¡Sorpréndeme!

ജോജു മികച്ച സ്വഭാവ നടനായത് ഇങ്ങനെ | filmibeat Malayalam

2019-02-27 118 Dailymotion

joju george got best character actor award
സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പുരസ്‌കാരമായിരുന്നു ജോജുവിനെത്തേടിയെത്തിയത്. മികച്ച നടനുള്ള മത്സരത്തില്‍ തുടക്കം മുതലേ തന്നെ ജോജുവും ഇടംപിടിച്ചിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലേക്കെത്തിയ താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ജോസഫ്.